പുതിയ ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക്

മൈക്രോസോഫ്ട് മലയാള ഭാഷയ്ക്കു വേണ്ടി ഒരു ‘ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക്’ ഇന്ന് പുറത്തിറക്കി. ശ്രമിച്ചു നോക്കിയിട്ട് അഭിപ്രായമറിയിക്കൂ. (ഞാന്‍ ഇതെഴുതുന്നത് നോട്ട് പാഡ് ഉപയോഗിച്ചാണ്. ലാംഗ്വേജ് ഇന്‍റര്‍ഫേസ് പായ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മെനുവിനു വന്ന മാറ്റം ശ്രദ്ധിക്കൂ. ഇത് മാറ്റങ്ങളിലൊന്നു മാത്രം!)

Published in:  on February 3, 2006 at 3:45 am Comments (55)