ഗൂഢവാക്കുകള്‍ക്കു (passwords) പകരം ഗൂഢച്ചൊല്ലുകള്‍ ഉപയോഗിക്കാന്‍ ഐവാന്‍ ജോസഫ് നിര്‍ദ്ദേശിക്കുന്നു. വര്‍ഷങ്ങളായി എന്‍റെ ഗൂഢവാക്കുകള്‍ മിക്കതും തന്നെ മലയാളത്തിലാണ് (ഇടയ്ക്ക് @, !, * തുടങ്ങിയവയും ചില നമ്പരുകളും ചേര്‍ത്താല്‍ കാര്യം കേമം). ഉദാഹരണം: @valud3Ra^ukal(A). അനന്തമായ സാധ്യതകള്‍!