മംഗ്ലിഷ് എന്ന പേരിലുള്ള ഈ ബ്ലോഗ് കണ്ടപ്പോഴേ ഒരു തോന്നല്‍: ഇംഗ്ലീഷ് വാക്കുകള്‍ അപ്പടി മലയാളത്തിലെഴുതുന്ന രീതിയ്ക്കു വേണ്ടി മാത്രമായും വേണ്ടേ ഒരു മലയാള വാക്ക്? അധികം ബുദ്ധിയുപയോഗിക്കാതെ ഒരെണ്ണം ആലോചിച്ചെടുത്തു: മംഗ്ലിഷ് ചുവടുപിടിച്ചുള്ള “ഇംഗ്ലാളം” എന്നായാലോ?
ഓരോ തോന്നലുകളേയ്!