വിന്‍ഡോസ് 9x വേര്‍ഷനുകളുടെ, സെക്യൂരിറ്റി അപ്‍ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള, എല്ലാ സാങ്കേതിക സഹായ സംവിധാനങ്ങളും ഇന്നോടുകൂടി അവസാനിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്.
വിന്‍ഡോസ് 98 (1998 ജൂണ്‍ 30 – 2006 ജൂലൈ 11)
വിന്‍ഡോസ് 98 SE (1999 മെയ് 5 – 2006 ജൂലൈ 11)
വിന്‍ഡോസ് ME (2000 ജൂലൈ 10 – 2006 ജൂലൈ 11)
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞത് എത്ര ശരി:
We cannot solve todays problems at the same level of thinking we were at when we created them.