പല്ലും നാക്കും

ദന്തമോതുന്നു നാവിനോടിന്നഹോ:
“എന്തുവേണം നിനക്കടങ്ങീടുവാന്‍‍?
ഹന്ത, നിത്യേന നീയഴിഞ്ഞാടിയാ-
ലന്ത്യമെത്തും ഹതാശനാണിന്നു ഞാന്‍!”

[ഗുരുകുലത്തിലെ ഇതി പ്രാര്‍ത്ഥയതേ ദന്തോ എന്ന ശ്ലോകത്തിനുള്ള ഒരു വിദൂര പരിഭാഷ. ]

Published in:  on July 26, 2006 at 6:00 pm Comments (25)

The URI to TrackBack this entry is: http://chintyam.wordpress.com/2006/07/26/%e0%b4%aa%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-2/trackback/

RSS feed for comments on this post.

25 Comments Leave a comment.

  1. അയ്യോ ദേ.. ഇവിടേയും ;)

  2. അയ്യോ ദേ.. ഇവിടേയും ;)

  3. അയ്യോ ദേ.. ഇവിടേയും ;)

  4. ഇതു നന്നായിട്ടുണ്ടു്. ഒരു സംസ്കൃതം ലുക്കും വായിച്ചാല്‍ മനസ്സിലാകുന്ന മലയാളവും ;)

    (ഉമചേച്ചിയുടെ ശിഷ്യ വിനീത, ജീവന്‍ റ്റീവിയില്‍ ശുഭരാത്രി പ്രോഗ്രാമില്‍ പാടുന്നു.)

  5. ഇതു നന്നായിട്ടുണ്ടു്. ഒരു സംസ്കൃതം ലുക്കും വായിച്ചാല്‍ മനസ്സിലാകുന്ന മലയാളവും ;)

    (ഉമചേച്ചിയുടെ ശിഷ്യ വിനീത, ജീവന്‍ റ്റീവിയില്‍ ശുഭരാത്രി പ്രോഗ്രാമില്‍ പാടുന്നു.)

  6. ഇതു നന്നായിട്ടുണ്ടു്. ഒരു സംസ്കൃതം ലുക്കും വായിച്ചാല്‍ മനസ്സിലാകുന്ന മലയാളവും ;)

    (ഉമചേച്ചിയുടെ ശിഷ്യ വിനീത, ജീവന്‍ റ്റീവിയില്‍ ശുഭരാത്രി പ്രോഗ്രാമില്‍ പാടുന്നു.)

  7. അന്ത ‘ഹന്ത’-യ്കിന്ത പട്ട്!
    ന്നാ ഒരു പട്ട് തന്നൂന്നങ്ങു കൂട്ടിക്കോ…

  8. അന്ത ‘ഹന്ത’-യ്കിന്ത പട്ട്!
    ന്നാ ഒരു പട്ട് തന്നൂന്നങ്ങു കൂട്ടിക്കോ…

  9. ഇത് കലക്കി. വായിച്ചതില്‍ ഏറ്റവും നല്ല പരിഭാഷ.മറ്റേതൊക്കെ “നാടന്‍“ മലയാളത്തിലായിപ്പോയി.

  10. ഇത് കലക്കി. വായിച്ചതില്‍ ഏറ്റവും നല്ല പരിഭാഷ.മറ്റേതൊക്കെ “നാടന്‍“ മലയാളത്തിലായിപ്പോയി.

  11. ഇത് കലക്കി. വായിച്ചതില്‍ ഏറ്റവും നല്ല പരിഭാഷ.മറ്റേതൊക്കെ “നാടന്‍“ മലയാളത്തിലായിപ്പോയി.

  12. “നിനക്കടങ്ങീടുവാന്‍” “നീയഴിഞ്ഞാടിയാല്‍’ കേമം ..കേമം …

  13. “നിനക്കടങ്ങീടുവാന്‍” “നീയഴിഞ്ഞാടിയാല്‍’ കേമം ..കേമം …

  14. സുനില്‍ കൃഷ്ണന്‍ പറഞ്ഞ അഭിപ്രായം ഞാന്‍ സന്തോഷിനോടു നേരിട്ടു (ഇ-മെയിലില്‍) പറഞ്ഞിരുന്നു. “നീയഴിഞ്ഞാടിയാല്‍” എന്ന പ്രയോഗം ബഹുകേമം!

  15. സുനില്‍ കൃഷ്ണന്‍ പറഞ്ഞ അഭിപ്രായം ഞാന്‍ സന്തോഷിനോടു നേരിട്ടു (ഇ-മെയിലില്‍) പറഞ്ഞിരുന്നു. “നീയഴിഞ്ഞാടിയാല്‍” എന്ന പ്രയോഗം ബഹുകേമം!

  16. സുനില്‍ കൃഷ്ണന്‍ പറഞ്ഞ അഭിപ്രായം ഞാന്‍ സന്തോഷിനോടു നേരിട്ടു (ഇ-മെയിലില്‍) പറഞ്ഞിരുന്നു. “നീയഴിഞ്ഞാടിയാല്‍” എന്ന പ്രയോഗം ബഹുകേമം!

  17. ചൊല്ലുന്നു പല്ലു, ഹേ! നാവേ
    ചൊല്ലൊല്ലേറെയൊരിക്കലും
    നിന്റെ കുറ്റത്തിനെപ്പളും
    സ്ഥാനഭ്രംശമെനിക്കെടൊ.

    പണ്ടെങ്ങോ സ്കൂളില്‍ പഠിച്ചതാ… :)

  18. ചൊല്ലുന്നു പല്ലു, ഹേ! നാവേ
    ചൊല്ലൊല്ലേറെയൊരിക്കലും
    നിന്റെ കുറ്റത്തിനെപ്പളും
    സ്ഥാനഭ്രംശമെനിക്കെടൊ.

    പണ്ടെങ്ങോ സ്കൂളില്‍ പഠിച്ചതാ… :)

  19. ചൊല്ലുന്നു പല്ലു, ഹേ! നാവേ
    ചൊല്ലൊല്ലേറെയൊരിക്കലും
    നിന്റെ കുറ്റത്തിനെപ്പളും
    സ്ഥാനഭ്രംശമെനിക്കെടൊ.

    പണ്ടെങ്ങോ സ്കൂളില്‍ പഠിച്ചതാ… :)

  20. കുട്ടപ്പായി ഒരു നല്ല കവിയുമാണല്ലോ എന്നു് ആദ്യം വിചാരിച്ചു. പിന്നല്ലേ കണ്ടതു് സ്കൂളില്‍ പഠിച്ചതാണെന്നു്. മൂന്നാമത്തെ വരി “നിന്റെ കുറ്റത്തിനെപ്പോഴും” എന്നായിരിക്കും, വൃത്തം ശരിയാവാന്‍.

    ഈ ശ്ലോകവും ഞാന്‍ എന്റെ പോസ്റ്റില്‍ ചേര്‍ത്തോട്ടേ? ആരാണെഴുതിയതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?

  21. കുട്ടപ്പായി ഒരു നല്ല കവിയുമാണല്ലോ എന്നു് ആദ്യം വിചാരിച്ചു. പിന്നല്ലേ കണ്ടതു് സ്കൂളില്‍ പഠിച്ചതാണെന്നു്. മൂന്നാമത്തെ വരി “നിന്റെ കുറ്റത്തിനെപ്പോഴും” എന്നായിരിക്കും, വൃത്തം ശരിയാവാന്‍.

    ഈ ശ്ലോകവും ഞാന്‍ എന്റെ പോസ്റ്റില്‍ ചേര്‍ത്തോട്ടേ? ആരാണെഴുതിയതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?

  22. കുട്ടപ്പായി ഒരു നല്ല കവിയുമാണല്ലോ എന്നു് ആദ്യം വിചാരിച്ചു. പിന്നല്ലേ കണ്ടതു് സ്കൂളില്‍ പഠിച്ചതാണെന്നു്. മൂന്നാമത്തെ വരി “നിന്റെ കുറ്റത്തിനെപ്പോഴും” എന്നായിരിക്കും, വൃത്തം ശരിയാവാന്‍.

    ഈ ശ്ലോകവും ഞാന്‍ എന്റെ പോസ്റ്റില്‍ ചേര്‍ത്തോട്ടേ? ആരാണെഴുതിയതെന്നു് ആര്‍ക്കെങ്കിലും അറിയാമോ?

  23. ഉമേശ്‍ജി… ഉറപ്പായും ചേര്‍ത്തുകൊള്ളു. സന്തോഷ് പല്ലും നാക്കും എന്നു എഴുതിയപ്പോള്‍ തന്നെ ഓര്‍മ്മയില്‍ വന്നതു ഇതാണു… :)

    എട്ടിലെ മലയാളം പുസ്തകത്തിലാണെന്നാണു എന്‍റെ ഓര്‍മ്മ…

  24. ഉമേശ്‍ജി… ഉറപ്പായും ചേര്‍ത്തുകൊള്ളു. സന്തോഷ് പല്ലും നാക്കും എന്നു എഴുതിയപ്പോള്‍ തന്നെ ഓര്‍മ്മയില്‍ വന്നതു ഇതാണു… :)

    എട്ടിലെ മലയാളം പുസ്തകത്തിലാണെന്നാണു എന്‍റെ ഓര്‍മ്മ…

  25. ഉമേശ്‍ജി… ഉറപ്പായും ചേര്‍ത്തുകൊള്ളു. സന്തോഷ് പല്ലും നാക്കും എന്നു എഴുതിയപ്പോള്‍ തന്നെ ഓര്‍മ്മയില്‍ വന്നതു ഇതാണു… :)

    എട്ടിലെ മലയാളം പുസ്തകത്തിലാണെന്നാണു എന്‍റെ ഓര്‍മ്മ…


Leave a Comment