വിദ്യ വരുന്ന വഴി

അറിവിന്‍റെ കാല്‍ഭാഗമേകും ഗുരുക്കള്‍,
‍സ്വയമേവ കാല്‍ഭാഗമാര്‍ജ്ജിപ്പു ശിഷ്യന്‍,
ഒരു നാലിലൊന്നിന്നു വേണം സതീര്‍ഥ്യര്‍,
‍ഇനി നാലിലൊന്നങ്ങു നല്‍കുന്നു കാലം.

[ഗുരുകുലത്തിലെ ആചാര്യാത് പാദമാദത്തേ എന്ന ശ്ലോകത്തിന്‍റെ പരിഭാഷ. ]

Published in:  on August 28, 2006 at 7:24 pm Comments (2)

The URI to TrackBack this entry is: http://chintyam.wordpress.com/2006/08/28/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%b4%e0%b4%bf/trackback/

RSS feed for comments on this post.

2 Comments Leave a comment.

  1. ഇതിലേം വന്ന്വോ വിദ്യ! നന്നായി. അപ്പോ, സന്തോഷായീ ജീ:-).

  2. സന്തോഷേ, ചേരുവകകളൊക്കെ നല്ല പാകത്തില്‍! നന്നായി.


Leave a Comment