വീണ്ടും കണ്ടപ്പോള്‍

അന്നെനിക്കുരുകുമോര്‍മ്മയാണു നീ,
എന്‍ പ്രഭാത, മതിരറ്റ മോഹവും.
ഇന്നൊരീ നിഴലുയര്‍ന്ന വീഥിയില്‍
നീ വെറും പഴയ സ്നേഹ നൊമ്പരം!

Published in:  on September 17, 2006 at 7:15 pm Comments (82)