വിന്‍ഡോസ് വിസ്ത അള്‍ടിമേയ്റ്റോ വിന്‍ഡോസ് വിസ്ത ഹോം പ്രീമിയമോ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒരു മീഡിയാസെന്‍റര്‍ ആപ്ലിക്കേഷനാണ് മിറവേള്‍ഡ് റ്റി. വി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഡിയോ സ്റ്റ്രീമുകള്‍ ഇതിലൂടെ കാണാവുന്നതാണ്. ദൂരദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ട് ചാനലുകള്‍ മിറവേള്‍ഡ് റ്റി. വി. യിലൂടെ ഇപ്പോള്‍ ലഭിക്കും.
