വിന്‍ഡോസ് വിസ്ത അള്‍ടിമേയ്റ്റോ വിന്‍ഡോസ് വിസ്ത ഹോം പ്രീമിയമോ ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന ഒരു മീഡിയാസെന്‍റര്‍ ആപ്ലിക്കേഷനാണ് മിറവേള്‍ഡ് റ്റി. വി. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ഒട്ടനവധി വിഡിയോ സ്റ്റ്രീമുകള്‍ ഇതിലൂടെ കാണാവുന്നതാണ്. ദൂരദര്‍ശന്‍ ന്യൂസ് ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നുള്ള പന്ത്രണ്ട് ചാനലുകള്‍ മിറവേള്‍ഡ് റ്റി. വി. യിലൂടെ ഇപ്പോള്‍ ലഭിക്കും.
മിറവേള്‍ഡ് റ്റിവി
The URI to TrackBack this entry is: http://chintyam.wordpress.com/2007/08/07/%e0%b4%ae%e0%b4%bf%e0%b4%b1%e0%b4%b5%e0%b5%87%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%bf/trackback/

കൊള്ളാമല്ലോ സംഗതി.
(പക്ഷേ വിസ്തയും കിസ്തയുമൊന്നും ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല.)
വിസ്റ്റ ഇല്ലാതെ ഇത് കാണാന്‍ പറ്റില്ലേ ?
സതീഷ്, മീഡിയാസെന്‍റര്‍ ഉള്‍പ്പെടുന്ന വിസ്തയില്ലാതെ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ട് കാര്യമില്ല.
വിസ്ത ഉണ്ടായിരുന്നു. തീര്‍ന്നു. അത് റിലീസ് ചെയ്തപ്പോള്‍ ഉണ്ടായിരുന്നു. അതിന്റെ കാലാവധി തീര്‍ന്നു. ഇനിയും ഉണ്ടാവുമ്പോള്‍ ടി.വി. നോക്കാം.
കുറേ മുമ്പ് അറിഞ്ഞിരുന്നെങ്കില്‍ നോക്കാമായിരുന്നു.
ആഹാ… കൊള്ളാമല്ലോ വിസ്തയുമുണ്ട് മീഡിയാ സെന്ററുമുണ്ട്. കലക്കി. ഇത് കണ്ടിട്ട് ബാക്കി കാര്യം. നന്ദി സന്തോഷേട്ടാ.