എവിടേയ്ക്കെങ്കിലും പോകാന്‍ തുടങ്ങുന്നതിനു മുമ്പ് ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യാന്‍ നോക്കുമ്പോള്‍ ഇങ്ങനെ തുടങ്ങിയാലോ?

101 വര്‍ഷം കാത്തിരിക്കാമോ എന്നാണ് ചോദ്യം. അതായത്, ഈ പണി ഇന്നു തീരണമായിരുന്നെങ്കില്‍ 1906 ഡിസംബര്‍ 24-ന് തുടങ്ങേണ്ടിയിരുന്നു പോലും.
The URI to TrackBack this entry is: http://chintyam.wordpress.com/2007/11/29/%e0%b4%95%e0%b4%b2%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82/trackback/
RSS feed for comments on this post.
പോരാത്തേന് തൊന്നൂറ്റാറു ശതമാനം ചെയ്തു തീര്‍ന്നെന്നും കാണിക്കുന്നു.
തന്നെ, കൊല്ലാന്‍ തോന്നും ചിലനേരത്ത്.
എന്നിറ്റ് മൂട്ടേ കൊന്നാ?
ഇതാ പറയുന്നത് ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്തുതന്നെ ചെയ്യണമെന്ന്. 1906 ഡിസംബര്‍ 24ന് ക്രിസ്‌മസ്സിന്റെ തലേന്നല്ലെ, അതല്ലേ, ഇതല്ലേ എന്നൊക്കെ പറഞ്ഞ് നടന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു
Ain’t this a microsoft machine?
Sunil
ഹ ഹ ഹ…
അതുകോള്ളാമല്ലോ…
ഹും, ഏതായാലും 101 വര്‍ഷമല്ലേ?
കാത്തിരിക്കൂ…
കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
ഉപാസന
ഓ. ടോ: വക്കാരീ ങ്ങനെ പറഞ്ഞു കൊട്
സന്തോഷേ… മൈക്രോസോഫ്റ്റ് വിന്റോസ് അല്ലേ?
ഇതിന്റെ അനിയനൊരെണ്ണം എന്റെ ടേബിളേല്‍ ഇരിപ്പുണ്ട്!
ചിലപ്പോള്‍ നേരത്തെ തീര്‍ത്ത് തരും..വിഷമിക്കാതെ കണ്ണാ…
ഹ ഹ ഹ!
മൈക്രോസോഫ്റ്റ് അല്ലാരുന്നെങ്കില്‍ ഇത്ര ചിരി വരില്ലാരുന്നു:)
പോകാനുള്ളേടത്തു പോയിട്ടു വന്നിട്ട് ക്ഷമയോടെ കാത്തിരിക്കുക…
കമ്പ്യൂട്ടര്‍ അല്ലേ എപ്പോഴായാലും അത് ചെയ്തുതീര്‍ത്തോളുമല്ലോ…….