Comments for ശേഷം ചിന്ത്യം

Comment on അച്ചുവിന് മൂന്നു വയസ്സ് by ആര്യന്‍
Nice ‘un, man…

Comment on വെയില്‍മഴയും കുറുക്കന്മാരും by അരുണ്‍ കായംകുളം
കാടന്‍റെ കല്യാണം എന്നും കേട്ടിട്ടുണ്ട്

Comment on വെയില്‍മഴയും കുറുക്കന്മാരും by സന്തോഷ്
ജയരാജന്‍: പുതിയ അറിവിനു നന്ദി!

വഴിപോക്കന്‍: കേരള കൌമുദി നിരുത്തിയിട്ട് ദീപിക വായിക്കൂ.

ലക്ഷ്മി, ശ്രീ, മുഹമ്മദ്: നന്ദി.

Comment on വെയില്‍മഴയും കുറുക്കന്മാരും by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
കുറെ നാളായി ഈ വഴി വന്നിട്ട് നന്നായിരിക്കുന്നു

Comment on വെയില്‍മഴയും കുറുക്കന്മാരും by വഴിപോക്കന്‍
കുറച്ചു കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു Nov 11 നു അനന്തപുരിയില്‍ വലിയ ഒരു മഴവില്ല് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതോ ഒരു വലിയ കുറുക്കന്‍  അന്ന് പെണ്ണ് കെട്ടിയെന്ന് തോന്നുന്നു. ഞാന്‍ ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല, പെട്ടന്ന് ആ വാര്‍ത്ത‍ ഒന്നു ഓര്‍ത്തു പോയി.

Comment on വെയില്‍മഴയും കുറുക്കന്മാരും by ജയരാജന്‍
“ബെയ്‌ലും മയേം കുറുക്കന്റോളെ പുങ്ങൻ മങ്ങലം“   ഞങ്ങളുടെ നാട്ടിലൊക്കെ (കാഞ്ഞങ്ങാട്-കാസർഗോഡ്) കല്യാണം ആയിരുന്നില്ല “പുങ്ങൻ മങ്ങലം” (കടിഞ്ഞൂൽ‌പ്രസവത്തിന് സ്ത്രീകളെ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് – നാട്ടുകാരെയും അടുത്ത ബന്ധുക്കളെയുമൊക്കെ ക്ഷണിച്ച് ചെറിയ സദ്യയൊക്കെ ഉണ്ടാകും) ആയിരുന്നു

Comment on വെയില്‍മഴയും കുറുക്കന്മാരും by ശ്രീ
അപ്പോ കുറുക്കന്മാരും മോശക്കാരല്ലെന്നര്‍ത്ഥം…

Comment on വെയില്‍മഴയും കുറുക്കന്മാരും by lakshmy
അപ്പൊ ഇതിലെ ഗ്ലോബലിസേഷൻ പണ്ടേ ഉണ്ടായിരുന്നല്ലേ? ന്നാലും കഷ്ടം നമ്മുടെ സ്വന്തം കുറുക്കന്റെ കല്യാണം ഒരു വേൾഡ് വൈഡ് ഫിനൊമിന ആകുന്നത്

Comment on വെയില്‍മഴയും കുറുക്കന്മാരും by സന്തോഷ്
അനോനിമസേ: Kitsune എന്നതിന്‍റെ ഉച്ചാരണം കിത്സുനേ എന്നാണല്ലേ? വിക്കിയില്‍ കിറ്റ്സ്നേ എന്നാണു് കണ്ടതു്.

ഇഞ്ചി: ‘നാലുകെട്ടില്‍’ പുതിയ രാഷ്ട്രീയ പോസ്റ്റിനുള്ള വകയായല്ലോ. എനിക്കു് ഒന്നും മനസ്സിലാവുന്നില്ല എന്നു് ലേബലിടുകയുമാവാം.

ബാബു:

ആന്‍റണീ: ഇപ്പറഞ്ഞതിനൊക്കെ ഉത്തരം വേണമെങ്കില്‍ ഒരു ആന്‍റണി സ്റ്റൈല്‍ റിസര്‍ച്ചു തന്നെ വേണ്ടിവരില്ലേ?

വികടശിരോമണി, കുഞ്ഞന്‍, സിജു: നന്ദി.

Comment on വെയില്‍മഴയും കുറുക്കന്മാരും by Siju | സിജു
കുറുക്കന്റെ കല്യാണം ഇന്റര്‍നാഷണല്‍ ലെവലിലാണെന്ന് ഇപ്പോഴാ അറിയുന്നത്